Description
                        കണ്ണൂർ ജില്ലയിൽ എരുവേശ്ശി പഞ്ചായത്തിൽ പെട്ട കുടിയാൻ മലയിൽ 10 ഏക്കർ സ്ഥലവും 5 B/R വീടും വിൽക്കാനുണ്ട്.പഞ്ചായത്ത് ടാർ റോഡിന് അരികിൽ തന്നെയാണ് സ്ഥലം.തെങ്ങ്, കവുങ്ങ്, മാവ്, റബ്ബർ, പ്ലാവ് മറ്റ് കൃഷികൾ എന്നിവ നിലവിൽ സ്ഥലത്തുണ്ട്.സ്ഥലത്തിന്റെ ഒരു ഭാഗത്തുകൂടി പുഴ കടന്ന് പോകുന്നു.300 മീറ്ററോളം പുഴയുടെ ഭാഗമാണ്.പല തരത്തിലുള്ള ടുറിസം പ്രൊജെക്ടുകൾ develop ചെയ്യാൻ പറ്റിയ പുഴയോട് കൂടിയ മനോഹരമായ location ആണ് ഈ സ്ഥലം.എല്ലാവിധ മറ്റ് സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ഏഴരക്കുണ്ട് വെള്ളചാട്ടത്തിന് സമീപത്തായാണ് ഈ സ്ഥലം.ടുറിസം കേന്ദ്രമായ വൈതൽ മല സമീപത്ത് തന്നെയാണ്.നടുവിലേക്ക് 10 Km മാത്രം ദൂരം.ഈ സ്ഥലവും വീടും ആവശ്യമുള്ളവർ 8078225384, 7902600320 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.