Description
കണ്ണൂർ ജില്ലയിൽ കതിരൂർ പഞ്ചായത്തിൽപെട്ട കരിങ്ങാണി മുക്ക് എന്ന സ്ഥലത്ത് 80 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ഉമ്മൻചിറ - തോട്ടുമ്മൽ കഴിഞ്ഞ് കതിരൂർ റോഡിലാണ് ഈ സ്ഥലം. മെയിൻറോഡിൽ നിന്ന് 100 മീറ്റർ മാറി പഞ്ചായത്ത് ടാർ റോഡിനരികിലാണ് സ്ഥലം. പ്ലോട്ടിന്റെ രണ്ട് ഭാഗത്തു കൂടിയും റോഡ് പോകുന്നുണ്ട്. അതിർത്തി മതിലുകൾ കെട്ടിയ സ്ഥലമാണ്. നിലവിൽ തെങ്ങ്, കശുമാവ് മറ്റ് മരങ്ങൾ തുടങ്ങിയവയാണുള്ളത്. വീട്, വില്ല പ്രൊജക്റ്റ്, ക്വാർട്ടേഴ്സ് തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. തലശ്ശേരി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ഈ സ്ഥലത്തിനടുത്താണ്. വരാൻ പോകുന്ന സെൻട്രൽ സ്കൂൾ സൈറ്റ് ഇതിനടുത്താണ്. പുല്യോട് West LP സ്ക്കൂളിനരികിൽ തന്നെയാണ് ഈ സ്ഥലം. മറ്റ് എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. തലശ്ശേരിയിലേക്ക് 8 Km മാത്രം ദൂരം. ഈ ആവശ്യമുള്ളവർ 9946022590 എന്ന നമ്പറിൽ ബന്ധപ്പെടുക.