Description
കണ്ണൂർ കോർപ്പറേഷനിൽപെട്ട പള്ളിപ്രം എന്ന സ്ഥലത്ത് 4 B/R വീടും 8 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. കക്കാട്- മുണ്ടയാട് റോഡിൽ പള്ളിപ്രത്ത് നിന്ന് ചാലിൽ മൊട്ട റോഡിൽ കുറുവാട്ട് എന്ന സ്ഥലത്താണ് വീട്. മെയിൻറോഡിൽ നിന്ന് 200 മീറ്റർ മാത്രം ദൂരം. 6 വർഷം മാത്രം പഴക്കമുള്ള ഇന്റർലോക്ക് ചെയ്തതും ചുറ്റുമതിൽ കെട്ടിയതുമായ വീടാണിത്. വീടിന്റെ മുന്നിൽ വരെ കോർപറേഷൻ ടാർ റോഡുണ്ട്. പള്ളി, അമ്പലം, മദ്രസ്സ, സ്കൂൾ, ബാങ്ക്, Dispensery തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. മുണ്ടയാട്ടേക്ക് 1 1/2 Km ഉം കെ കക്കാടേക്ക് 2 Km ഉം മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9895091721, 7025888080 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 55 ലക്ഷം (Negotiable).