Description
                        കണ്ണൂർ ജില്ലയിൽ എരുവേശ്ശി പഞ്ചായത്തിൽ പെട്ട ചെമ്പേരിയിൽ വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിനടുത്തായി 5 B/R വീടും 56 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.2 വർഷം  മുമ്പ് ഗൃഹപ്രവേശനം നടത്തിയ പുതിയ വീടാണിത്.5 Bathroom  attached bedrooms ആണുള്ളത്.1 common bathroom ഉണ്ട്.മുന്നിലൂടെ പഞ്ചായത്ത് ടാർ റോഡ് കടന്ന് പോകുന്നു.ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.മെയിൻ റോഡിൽ നിന്ന് 300 മീറ്റർ മാത്രം ദൂരം.. വിമൽ ജ്യോതി eng.കോളേജിൽ നിന്ന് 400 മീറ്റർ ദൂരം  മാത്രം.. വീടിന്റെ മുകൾ ഭാഗത്ത് റൂഫിങ്ങ് ഷീറ്റ്     ഇട്ടിട്ടുണ്ട്.. സ്ഥലത്ത് തെങ്ങ്,കവുങ്ങ്, മാവ്,പ്ലാവ്,കുരുമുളക്,വാഴ തുടങ്ങിയ കൃഷികളുണ്ട്.ചെമ്പേരി ടൗണിലേയ്ക്ക് 2.5 കിലോമീറ്റർ ദൂരം മാത്രം. കണ്ണൂർ എയർപോർട്ടിലേയ്ക്ക് 30 km മാത്രം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9447481337,9605481337 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.ഉദ്ദേശവില 1.70 കോടി രൂപ(Negotiable)
.