Description
കണ്ണൂർ ജില്ലയിൽ ഇരിട്ടി മുൻസിപ്പാലിറ്റിയിൽപെട്ട തന്തോട് എന്ന സ്ഥലത്ത് 8 B/R വീടും 24 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ഇരിട്ടി ടൗണിൽ നിന്ന് 1 Km മാത്രം ദൂരം. മെയിൻറോഡിൽ നിന്ന് 100 മീറ്റർ മാത്രം. തന്തോട് സെന്റ് ജോസഫ് പള്ളിക്കടുത്താണ് ഈ സ്ഥലം. 5 Attached rooms, 3 Common Baths, 2 Sitout, Central Halls, Balcony, Washing area, Water heater, 3 Phase electricity, Car shed, Car porch, Garden തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്. 10 വർഷം മാത്രം പഴക്കമുള്ളതും നല്ല Quality ഉള്ള മെറ്റീരിയൽസ് ഉപയോഗിച്ച് നിർമിച്ച വീടുമാണിത്. പള്ളിയും കോൺവെന്റും തൊട്ടരികിൽ തന്നെയാണുള്ളത്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9495294879, 9497261989 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.ഉദ്ദേശ വില: 1.70 Crore (Negotiable).