Description
കണ്ണൂർ ജില്ലയിലെ ആറളം പഞ്ചായത്തിൽ എടൂരിനടുത്ത് ഉരുപ്പുംകുണ്ട് എന്ന സ്ഥലത്ത് 1 1/2 Acre സ്ഥലം വിൽക്കാനുണ്ട്.റബ്ബർ, തെങ്ങ്, കശുമാവ്, വാഴ തുടങ്ങിയവയാണ് സ്ഥലത്ത് നിലവിലുള്ളത്.20 മീറ്റർ main road frontage ഉണ്ട്.വീട്, Villa project, കൃഷി തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.Higher Secondary school, Bank, hospital, Church തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയാണുള്ളത്.എടൂരിലേക്ക് 2 Km ഉം ഇരിട്ടിയിലേക്ക് 10 Km ഉം മാത്രം ദൂരം.ഈ വസ്തു ആവശ്യമുള്ളവർ 9744301884, 8921683337 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.ഉദ്ദേശിക്കുന്ന വില - 80 ലക്ഷം (Negotiable).