Description
കണ്ണൂർ കോർപറേഷനിൽ താഴെ ചൊവ്വക്കടുത്ത് തിലാന്നൂരിൽ 37 സെന്റ് സ്ഥലം വിൽക്കാനുണ്ട് . തിലാന്നൂർ വായനശാലക്ക് തൊട്ടരികെ മെയിൻ റോഡ് സൈഡിൽ തന്നെ ആണ് ഈ സ്ഥലം.20 മീറ്റർ മെയിൻ റോഡ് frontage ഉണ്ട് .50 വർഷം പഴക്കമുള്ള നിലവിൽ താമസമുള്ള ഒരു ഓടിട്ട വീടും സ്ഥലത്തുണ്ട് . പുതിയ നാലുവരി ദേശീയപാത സമീപത്ത് കൂടിയാണ് കടന്നുപോകുന്നത്. തെങ്ങ് , കവുങ്ങ് , വാഴ , മാവ് , കുരുമുളക് തുടങ്ങിയ കൃഷികൾ സ്ഥലത്തുണ്ട് . സ്കൂൾ , ആശുപത്രി, ബാങ്ക്, ക്ഷേത്രം,പള്ളി തുടങ്ങിയവയെല്ലാം അടുത്ത് തന്നെ ഉണ്ട്. എല്ലാവിധ commercial , residential ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലമാണിത്.കണ്ണൂർ ടൗണിലേയ്ക്ക് 6 കിലോമീറ്ററും കണ്ണൂർ എയർപോർട്ടിലേയ്ക്ക് 15 കിലോമീറ്ററും മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9746882863,7034496927എന്നീ നമ്പറുകളിൽ ബന്ധപ്പെടുക