Description
                        കണ്ണൂർ ജില്ലയിലെ ചെമ്പിലോട് പഞ്ചായത്തിൽ ചക്കരക്കല്ലിൽ 11 1/2 സെന്റ് സ്ഥലം വില്പനക്കുണ്ട്. ചെമ്പിലോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് തൊട്ടടുത്താണ് സ്ഥലം. നിലവിൽ തെങ്ങുകളും മാവുകളുമാണ് സ്ഥലത്തുള്ളത്. 10 മീറ്റർ മെയിൻറോഡ് Frontage ഉണ്ട്. ബസ് റൂട്ടുള്ള റോഡരികിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വീടിന് അനുയോജ്യമായ സ്ഥലം. സ്കൂൾ, ആശുപത്രി, അമ്പലം, പള്ളി, ബാങ്ക് തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ചക്കരക്കല്ല് ടൗണിൽ നിന്ന് 1/2 Km മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9544622743 എന്ന നമ്പറിൽ ബന്ധപ്പെടുക.