Property ID | : | RK9213 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 50 CENTS AND 36 CENTS |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Source of Water | : | WELL |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 1 LAKH AND 1.25 LAKH / (NEGO ) |
City | : | MUYYAM |
Locality | : | MUYYAM - KANGANAMCHAL |
Corp/Mun/Panchayath | : | KURUMATHUR PANCHAYATH |
Nearest Bus Stop | : | MUYYAM |
Name | : | GOPINATHAN |
Address | : | |
Email ID | : | |
Contact No | : | 6282443065,8157070837 |
1)കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ പഞ്ചായത്തിലെ മുയ്യം എന്ന സ്ഥലത്ത് 50 സെന്റ് സ്ഥലം വിൽക്കാനുണ്ട്. തളിപ്പറമ്പ് -മുയ്യം - പറശ്ശിനിക്കടവ് മെയിൻ റോഡിൽ നിന്ന് 1/2 km മാത്രം ദൂരെയാണീ സ്ഥലം. പ്ലോട്ടിലേയ്ക്ക് സ്വന്തം റോഡുണ്ട് . ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളാണ് സ്ഥലത്തുള്ളത് . സ്കൂൾ , കോളേജ്,ആശുപത്രി, ബാങ്ക്,അമ്പലം , പള്ളി തുടങ്ങിയ എല്ലാസൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീട് , വില്ല പ്രൊജക്റ്റ്, കൃഷി, തുടങ്ങിയവക്കെല്ലാം അനുയോജ്യം. ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്. തളിപ്പറമ്പിലേയ്ക്ക് 4 കിലോമീറ്റർ മാത്രം ദൂരം. ഉദ്ദേശവില - സെന്റിന് 1 ലക്ഷം ( Negotiable )
2.)മേൽപ്പറഞ്ഞ സ്ഥലത്ത് നിന്ന് 1 km മാത്രം അകലെ കങ്കാണംചാൽ എന്ന സ്ഥലത്ത് 36 സെന്റ് സ്ഥലം വേറെയും വിൽക്കാനുണ്ട് 18 സെന്റ് വീതമുള്ള രണ്ട് ഭാഗങ്ങളാണീ സ്ഥലം . ഇതിൽ മുഴുവൻ ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളാണ് ഉള്ളത് . പ്ലോട്ടിലേയ്ക്ക് പഞ്ചായത്ത് ടാർ റോഡുണ്ട് . രണ്ട് ഭാഗത്ത് കൂടിയും റോഡ് പോകുന്നുണ്ട് . വീട് , വില്ല പ്രൊജക്റ്റ് , കൃഷി തുടങ്ങിയവക്ക് അനുയോജ്യം. ആവശ്യത്തിനനുസരിച്ച് 18 സെന്റ് വീതവും കൊടുക്കുന്നതാണ്. ഉദ്ദേശവില 1.25 ലക്ഷം സെന്റിന്. (Negotiable).
മേലെ കൊടുത്ത സ്ഥലങ്ങൾ ആവശ്യമുള്ളവർ 6282443065,8157070837 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക