Description
പോണ്ടിച്ചേരിയിൽ പെട്ട മാഹിയിൽ ചാലക്കര എന്ന സ്ഥലത്ത് 25 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പള്ളൂരിൽ നിന്ന് 2 Km മാത്രം അകലെ ഡെന്റൽ കോളേജിന് സമീപത്തായാണ് ഈ സ്ഥലമുള്ളത്. തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ്, കൊക്കോ, തേക്ക് തുടങ്ങിയ മരങ്ങൾ നിലവിൽ സ്ഥലത്തുണ്ട്. പ്ലോട്ടിന്റെ അതിർത്തി വരെ പഞ്ചായത്ത് ടാർ റോഡുണ്ട്. എപ്പോഴും വെള്ളം ലഭിക്കുന്ന ഒരു കിണറും സ്ഥലത്തുണ്ട്. വീട്, വില്ലാ പ്രൊജക്റ്റ്, കൃഷി തുടങ്ങിയവക്കെല്ലാം അനുയോജ്യം. ഇവിടെ നിന്ന് മാഹിയിലേക്ക് 3 Km ഉം തലശ്ശേരിയിലേക്ക് 8 Km ഉം മാത്രമേ ദൂരമുള്ളു. ഈ സ്ഥലം ആവശ്യമുള്ളവർ 9495358791, 9645211987 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.