Description
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ ഹസ്സൻ മുക്കിൽ 1 ഏക്കർ 20 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പാലോട്ട്പള്ളി - വെമ്പടി റോഡിൽ നിന്ന് 1/2 കിലോമീറ്റർ മാത്രം ദൂരെ പരിയാരം( മട്ടന്നൂർ )up school നടുത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്ലോട്ടിലേയ്ക്ക് മുൻസിപ്പാലിറ്റി ടാർ റോഡ് കടന്ന് പോകുന്നു. തെങ്ങ്, ജാതി, പ്ലാവ്, മാഞ്ചിയം തുടങ്ങിയ മരങ്ങളാണ് സ്ഥലത്തുള്ളത് . സ്കൂൾ, അമ്പലം, പള്ളി , ആശുപത്രി , ബാങ്ക് തുടങ്ങിയ എല്ലാസൗകര്യങ്ങളും അടുത്ത് തന്നെ ഉണ്ട്. വീട് , വില്ല പ്രൊജക്റ്റ് , കൃഷി, മറ്റ് ഉത്പാദന യൂണിറ്റുകൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. മട്ടന്നൂർ ടൗണിലേയ്ക്ക് 3 കിലോമീറ്റർ മാത്രം ദൂരം . ഈ സ്ഥലം ആവശ്യമുള്ളവർ 9562686803 ,9747757056 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക . ഉദ്ദേശവില സെന്റിന് 1.75 ലക്ഷം രൂപ (NEGOTIABLE )