Description
                        കണ്ണൂർ ജില്ലയിൽ മയ്യിൽ പഞ്ചായത്തിലെ ചെക്ക്യാട്ട് എന്ന സ്ഥലത്ത് 15 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മയ്യിൽ- തളിപ്പറമ്പ് ഹൈവേയിൽ തന്നെയാണ് സ്ഥലം. 20 മീറ്റർ മെയിൻറോഡ് Frontage ഉണ്ട്. വീടിനും എല്ലാവിധ വാണിജ്യ കെട്ടിടങ്ങൾ നിർമിക്കാനും അനുയോജ്യമായ സ്ഥലം. ചെക്ക്യാട്ട് കാവ് അടുത്ത് തന്നെയാണ്. സ്ക്കൂൾ, പള്ളി, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ്. മയ്യിൽ ടൗണിലേക്ക് 1 1/2 Km മാത്രം ദൂരം. പറശ്ശിനിക്കടവിലേക്ക് 4 Km മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 8547751027 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 6 1/2 ലക്ഷം സെന്റിന് ( Negotiable).