Description
കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്തിൽ കാക്കയങ്ങാടിനടുത്ത് കുറുക്കൻമുക്ക് എന്ന സ്ഥലത്ത് 4 B/R വീടും 10 1/2 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ഇരിട്ടി-പേരാവൂർ റോഡിൽ വിളക്കോട് കഴിഞ്ഞ് മെയിൻറോഡ് സൈഡിൽ തന്നെയാണീ വീട്. 3 Bath attached Bedrooms ഉം ഒരു Common bathroom ഉം ആണുള്ളത്. 16 വർഷം മാത്രം പഴക്കമുള്ളതാണ് താഴത്തെ നില. മുകളിലത്തെ നില 6 വർഷം മുമ്പ് മാത്രം നിർമിച്ചതാണ്. തെങ്ങുകളാണ് നിലവിൽ വീട്ടു പറമ്പിലുള്ളത്. സ്ക്കൂൾ, ആശുപത്രി, ബാങ്ക്, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. കാക്കയങ്ങാടേക്ക് 2 Km ഉം ഇരിട്ടിയിലേക്കും പേരാവൂരിലേക്കും 6 Km വീതം ദൂരം മാത്രമാണുള്ളത്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 6238530853, 9746517750 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 47 ലക്ഷം (Negotiable).