Description
കണ്ണൂർ ജില്ലയിലെ മുണ്ടേരി പഞ്ചായത്തിൽ ഏച്ചൂരിനടുത്ത് മാച്ചേരിയിൽ 16 1/2 Cent സ്ഥലം വിൽക്കാനുണ്ട് .മാച്ചേരിയിൽ അംഗൻവാടി റോഡിൽ ജലനിധി ടാങ്കിനരികെയാണ് സ്ഥലം.മെയിൽ റോഡിൽ നിന്ന് 1/2 Km മാത്രം ദൂരം.Plot വരെ ടാറിങ്ങിന് അനുമതികിട്ടിയ പഞ്ചായത്ത് റോഡുണ്ട്.നിലവിൽ തെങ്ങുകളാണ് സ്ഥലത്തുള്ളത്.വീടിനും Villa project നും വളരെ അനുയോജ്യമായ സ്ഥലം.സ്കൂൾ, ആശുപത്രി, ബാങ്ക്, അമ്പലം, പള്ളി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ഏച്ചൂരിലേക്ക് 2 Km മാത്രം ദൂരം.ഈ സ്ഥലം ആവിശ്യമുള്ളവർ 9746951755, 9947054338 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.ഉദ്ദേശ വില സെന്റിന് 2 ലക്ഷം രൂപ