Description
കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിൽ കൊളപ്പ എന്ന സ്ഥലത്ത് കാളാമ്പാറ റോഡിൽ 4 B/R വീടും 12 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ചാലോട്- ഇരിക്കൂർ റോഡിൽ കൊളപ്പയിൽ നിന്ന് 1/2 Km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡ് സൈഡിലാണ് ഈ വീട്. 1 Bath Attached ബെഡ്റൂം അടക്കം 4 റൂമുകളും 2 Common ബാത്ത് റൂമുകളുമാണ് വീട്ടിലുള്ളത്. 8 വർഷം മാത്രം പഴക്കമുള്ള ചുറ്റുമതിൽ കെട്ടിയിട്ടുള്ള വീടാണ് ഈ സ്ഥലത്തുള്ളത്. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയവ ഈ സ്ഥലത്തുണ്ട്. സ്ക്കൂൾ, പള്ളി, മദ്രസ്സ, അമ്പലം, ബാങ്ക്, ക്ലിനിക്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് ഇരിക്കൂറിലേക്ക് 3 Km ഉം ചാലോടേക്ക് 6 Km ഉം മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9744290963 എന്ന നമ്പറിൽ ബന്ധപ്പെടുക.