Description
കണ്ണൂർ ജില്ലയിൽ ന്യൂ മാഹി പഞ്ചായത്തിലെ പുന്നോൽ എന്ന സ്ഥലത്ത് 3 B/R വീടും 21 1/2 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. മെയിൻ റോഡ് സൈഡിനടുത്താണ് ഈ സ്ഥലം. 22 വർഷം പഴക്കമുള്ള നിലവിൽ താമസമുള്ള വീടാണിത്. 2 Bath attached ബെഡ്റൂമും ഒരു കോമൺ ബാത്റൂമുമാണ് ഉള്ളത്. മുൻ ഭാഗത്തുള്ള റോഡ് കൂടാതെ സൈഡിലായി വേറൊരു റോഡും കൂടി രണ്ട് ഭാഗത്തും റോഡ് സൗകര്യമുണ്ട്. തെങ്ങ്, മറ്റ് കൃഷികൾ എന്നിവ നിലവിൽ സ്ഥലത്തുണ്ട്. ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. താമസത്തിന് പുറമെ Villa Project, Commercial Buillding, Apartment, Hospital തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. സ്ക്കൂൾ, പള്ളി, മദ്രസ്സ, ബാങ്ക്, ഹെൽത്ത് സെന്റർ തുടങ്ങിയവയെല്ലാം അടുത്ത് തന്നെയുണ്ട്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9847844731, 9961402588, 04902962772 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 5 1/2 ലക്ഷം സെന്റിന് (Negotiable).