Description
കണ്ണൂർ ജില്ലയിലെ പെരിങ്ങോം - വയക്കര പഞ്ചായത്തിൽ പെരിങ്ങോമിനടുത്ത് കൊരങ്ങാട് എന്ന സ്ഥലത്ത് 3 B/R വീടും 30 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. സൈഡിലൂടെ പഞ്ചായത്ത് ടാർ റോഡും മുന്നിലൂടെ വേറൊരു റോഡുമായി രണ്ട് ഭാഗത്ത് കൂടിയും റോഡ് സൗകര്യമുണ്ട്. 15 വർഷം മാത്രം പഴക്കമുള്ള രണ്ട് Bathrooms ഉള്ള ഒറ്റനില വീടാണിത്. തെങ്ങ്, കവുങ്ങ്, പ്ലാവ്, പുളിമരം, ചാമങ്ങ, റംബുട്ടാൻ, പേരക്ക, സപ്പോട്ട , വാഴ തുടങ്ങിയ കൃഷികൾ നിലവിൽ സ്ഥലത്തുണ്ട്. സ്ക്കൂൾ, പള്ളി, മദ്രസ്സ, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. പെരിങ്ങോം പോലീസ് സ്റ്റേഷനും ഫയർ സ്റ്റേഷനും അടുത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്. പെരിങ്ങോം ടൗണിൽ നിന്ന് 1 1/2 Km മാത്രം ദൂരം. ഇവിടെ നിന്ന് പയ്യന്നൂരിലേക്ക് 19 Km മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9747369561, 9847276958 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 42 ലക്ഷം (Negotiable).