Description
കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് പഞ്ചായത്തിൽ കാക്കയങ്ങാടിനടുത്ത് പിടാങ്ങോട് എന്ന സ്ഥലത്ത് 90 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ടാപ്പിംഗ് ചെയ്യുന്ന റബ്ബർ മരങ്ങളാണ് ഈ സ്ഥലത്തുള്ളത്. രണ്ട് ഭാഗത്ത് കൂടിയും റോഡ് സൗകര്യമുണ്ട്. മെയിൻ റോഡിൽ നിന്ന് 200 മീറ്റർ മാറി പ്രൈവറ്റ് റോഡിന് അരികിലാണീ സ്ഥലം. വാങ്ങുന്നവർക്ക് പ്ലോട്ടാക്കി തിരിച്ച് വീടിന് വേണ്ടി വില്പന നടത്താവുന്നതാണ്. വീട്, Villa project, കൃഷി, ഫാം തുടങ്ങിയവക്കെല്ലാം അനുയോജ്യം. സ്കൂൾ, പള്ളി, Church, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയവയെല്ലാം 1/2 Km നുള്ളിൽ ഉണ്ട്.മൊത്തമായിട്ട് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. കാക്കയങ്ങാടേക്ക് 1/2 Km മാത്രവും ഇരിട്ടിയിലേക്ക് 8 Km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 7736589766, 9447792472 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 90,000 സെന്റിന് (Negotiable).