Description
കണ്ണൂർ ജില്ലയിലെ ചിറക്കൽ പഞ്ചായത്തിൽ പെട്ട വളപട്ടണത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 8 സെന്റ് സ്ഥലവും 2800 SQFT ന്റെ വീടും വില്പനക്ക് . ഇവിടെ നിന്നും കണ്ണൂരിലേയ്ക്ക് 6 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത് .5 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്.മുകളിലെ നിലയിൽ 3 ബെഡ്റൂമുകളും താഴത്തെ നിലയിൽ 2 ബെഡ്റൂമുകളും ആണ് ഉള്ളത്.ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ റോഡ് സൗകര്യം ലഭ്യമാണ് . ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 1 കോടി 50 ലക്ഷം രൂപ. ആവശ്യക്കാർ 9388877761 എന്ന നമ്പറിൽ ബന്ധപ്പെടുക