Description
കണ്ണൂർ ടൗണിൽ ജില്ലാ ഗവൺമെന്റ് ആസ്പത്രിക്ക് സമീപത്തായി 2000 Sqft ൽ ഉള്ള 3 B/R Flat വിൽക്കാനുണ്ട്.10 നിലകളുള്ള Zed Plus Apartment ൽ നാലാമത്തെ നിലയിലാണ് ഈ Flat ഉള്ളത്.2 Bath Attached റൂമുകളും ഒരു Common ബാത്റൂമും ആണ് ഇതിലുള്ളത്.ഒരു റൂം ബാൽക്കണിയും രണ്ട് Open ബാൽക്കണിയുമാണുള്ളത്.ബാൽക്കണികളിൽ നിന്ന് മനോഹരമായ കടൽക്കാഴ്ച്ചയടക്കം കാണാം.അടുക്കളക്കുള്ളിൽ ഒരു Maid room കൂടിയുണ്ട്.വിശാലമായ Hall ആണ് ഇവിടെ ഉള്ളത്.പുതുതായി പണി കഴിപ്പിച്ച നല്ല വൃത്തിയുള്ള Apartment Building ആണിത്.Car parking Recreation area, Other amenities തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്.Doctors, Businessmen, Other Professionals NRls എന്നിവരാണ് ഇതിൽ ഭൂരിഭാഗവും താമസിക്കുന്നത്.താമസത്തിനല്ലാതെ, വാടകക്ക് കൊടുക്കുകയാണെങ്കിൽ മികച്ച വരുമാനം നേടാവുന്നതാണ് .ഈ Flat ആവശ്യമുള്ളവർ 8129440811 എന്ന നമ്പറിൽ ബന്ധപ്പെടുക.