Description
കണ്ണൂർ ജില്ലയിൽ കണ്ണപുരം പഞ്ചായത്തിലെ പുഞ്ചവയൽ എന്ന സ്ഥലത്ത് 6 B/R ഉം ഒരു ഓഫീസ് റൂമും ഉള്ള ഇരുനില വീടും 17.75 സെന്റ് സ്ഥലവും കൂടാതെ 9.50 സ്ഥലവും വിൽക്കാനുണ്ട്. കണ്ണപുരം - തളിപ്പറമ്പ് റോഡിൽ മൊട്ടമ്മലിൽ നിന്ന് 3/4 Km മാത്രം ദൂരെയാണ് ഈ വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്.എപ്പോഴും വെള്ളം കിട്ടുന്ന വറ്റാത്ത ഒരു കിണറുണ്ട്. മെയിൻറോഡിൽ നിന്ന് മാറി വീടിന് മുന്നിലൂടെ പഞ്ചായത്ത് റോഡ് കടന്ന് പോകുന്നുണ്ട്. തെങ്ങ്, കവുങ്ങ്, പ്ലാവ്, കുരുമുളക് , ജാതി, പേരക്ക, വാഴ തുടങ്ങിയ മരങ്ങളും കൃഷികളും സ്ഥലത്തുണ്ട്. ഹൈസ്ക്കൂൾ, പള്ളി, മദ്രസ, ബാങ്ക്, ആശുപത്രി തുടങ്ങിയവയെല്ലാം അടുത്ത് തന്നെയുണ്ട്. നിലവിൽ താമസമുള്ള സൗകര്യങ്ങൾ നിറഞ്ഞ വീടാണിവിടെയുള്ളത്. കണ്ണൂരിലേക്കും പഴയങ്ങാടിയിലേക്കും 13 Km വീതം ദൂരം മാത്രം. കണ്ണപുരത്തേക്ക് 2 Km ദൂരം മാത്രം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9567113200, 7902937388 എന്നീ നമ്പറുകളിൽ വിളിക്കുക.