Description
കണ്ണൂർ ജില്ലയിൽ ചെറുകുന്ന് പഞ്ചായത്തിലെ താവം എന്ന സ്ഥലത്തിനടുത്ത് പള്ളിക്കരയിൽ 14 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.താവത്ത് നിന്ന് 1 1/2 Km മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ.മുന്നിലൂടെ കടന്ന് പോകുന്ന പഞ്ചായത്ത് ടാർ റോഡ് സൈഡിൽ തന്നെയാണീ സ്ഥലം.മുൻ കാലത്ത് നെൽ കൃഷി നടത്തിയിരുന്ന പാടമാണിത്.നിലവിൽ കൃഷിയൊന്നുമില്ല.കൃഷി, മീൻ വളർത്തൽ, പശു/ആട്/പോത്ത്/കോഴി ഫാമുകൾ, Farm/Eco tourism പ്രൊജെക്ടുകൾ തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം.വീട്, Villa project തുടങ്ങിയവക്കും അനുയോജ്യമാണീ സ്ഥലം.School, Hospital, Bank തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.മൊത്തമായി കൊടുക്കാനാണ് താല്പര്യമെങ്കിലും ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്.എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണിത്.ഇവിടെ നിന്ന് പഴയങ്ങാടിയിലേക്ക് 2 km ഉം ചെറുകുന്നിലേക്ക് 3 km ഉം മാത്രം ദൂരം.ഈ സ്ഥലം ആവശ്യമുള്ളവർ 9048287765 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 50,000 രൂപ സെന്റിന് (Negotiable).