Description
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ ടാഗോർ വിദ്യാനികേതൻ G V H S School ന് സമീപത്തായി 10 Cent സ്ഥലം വിൽക്കാനുണ്ട്.മെയിൻ റോഡിൽ നിന്ന് 70 മീറ്റർ മാത്രം മാറി മുൻസിപ്പാലിറ്റി ടാർ റോഡ് side ൽ തന്നെയാണ് ഈ സ്ഥലം.ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.വീട്, Apartment, Quarters, Commercial Building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, ക്ഷേത്രം, സ്കൂളുകൾ, Bank, ആശുപത്രി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്തുതന്നെയുള്ള സ്ഥലമാണിത്.മന്നയിലേക്ക് 1 km ഉം തളിപ്പറമ്പ് ടൗണിലേക്ക് 2 km ഉം മാത്രം ദൂരം.ഈ സ്ഥലം ആവശ്യമുള്ളവർ 09821456425 എന്ന നമ്പറിൽ ബന്ധപ്പെടുക.