Description
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്ത് കോട്ടയം പഞ്ചായത്തിൽ പുറക്കളം എന്ന സ്ഥലത്ത് 13 3/4 Cent സ്ഥലം വിൽക്കാനുണ്ട്.പുറക്കളത്ത് കോട്ടയം സർവ്വീസ് കോ ഓപ്പറേറ്റിവ് Bank ന് Opposite ആയി കള്ള് ഷാപ്പിന് പിറകിലായിട്ടാണ് ഈ സ്ഥലം.തെങ്ങ്, മാവ്, വാഴ തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്.സൈഡിലൂടെ പഞ്ചായത്ത് റോഡാണുള്ളത്.വീട്, Quarters, Apartment, Godown, Commercial Building തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം.എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.കൂത്തുപറമ്പ് ടൗണിലേക്ക് 1 1/2 km മാത്രം ദൂരം.
ഉദ്ദേശ വില - സെന്റിന് 7 ലക്ഷം രൂപ മാർക്കറ്റ് വിലയുള്ള സ്ഥലമാണ്.സെന്റിന് 5 1/2 ലക്ഷം കിട്ടിയാൽ കൊടുക്കും.ഈ സ്ഥലം ആവശ്യമുള്ളവർ 9539252255, 9633294804 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.