Property ID | : | RK9250 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 4 B/R HOUSE + 50 CENTS + 68 CENTS |
Entrance to Property | : | DIRECT ROAD |
Electricity | : | YES |
Source of Water | : | YES |
Built Area | : | 1150 SQFT |
Built Year | : | 2012 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 1 |
Flooring | : | CEMENT |
Furnishing | : | NO |
Expected Amount | : | 37 LAKHS |
City | : | AMBAYATHOD |
Locality | : | THAZHE PALCHURAM |
Corp/Mun/Panchayath | : | KOTTIYOOR PANCHAYATH |
Nearest Bus Stop | : | AMBAYATHOD |
Name | : | ANU |
Address | : | |
Email ID | : | |
Contact No | : | 7306183568, 9048208522 |
1. കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോടിനടുത്ത് താഴെ പാൽചുരം എന്ന സ്ഥലത്ത് 4 B/R വീടും 50 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. 10 വർഷം മാത്രം പഴക്കമുള്ള Flooring ചെയ്യാത്ത ഒറ്റനില വീടാണിത്. മുന്നിൽ ടാറിട്ട കോളനി റോഡുണ്ട്. തെങ്ങ്, കവുങ്ങ്, മഹാഗണി, പേര, മാവ്, പ്ലാവ് തുടങ്ങിയ കൃഷികളും മരങ്ങളുമുള്ള സ്ഥലമാണ്. സ്ക്കൂൾ, ആരാധനാലയങ്ങൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഉദ്ദേശ വില - 25 ലക്ഷം.
2. മേൽ പറഞ്ഞ സ്ഥലത്തിന്റെ നേരെ മറുഭാഗത്തായി 68 സെന്റ് സ്ഥലം വേറെയും വിൽക്കാനുണ്ട്. ഇത് ഒരു റബ്ബർ തോട്ടമാണ്. ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളാണുള്ളത്. താഴ്ഭാഗത്തു കൂടി പുഴ കടന്നു പോകുന്നു. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണിത്. റിസോർട്ട്, ഫാം, Villa project, കൃഷി മറ്റു ടുറിസം പ്രൊജെക്ടുകൾ തുടങ്ങിയ എല്ലാറ്റിനും അനുയോജ്യമായ മനോഹര സ്ഥലം. അമ്പായത്തോടിലേക്ക് 1 3/4 Km ഉം കൊട്ടിയൂരിലേക്ക് 6 Km ഉം മാത്രം ദൂരം. ഉദ്ദേശ വില - 12 ലക്ഷം.
ഈ രണ്ട് സ്ഥലങ്ങളും മൊത്തമായോ ഭാഗികമായോ ആവശ്യത്തിനനുസരിച്ച് കൊടുക്കും.
മൊത്തം ഉദ്ദേശ വില - 37 ലക്ഷം.
ഈ വസ്തു ആവശ്യമുള്ളവർ 7306183568, 9048208522 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.