Description
കണ്ണൂർ ജില്ലയിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കണ്ണവത്ത് ഇടുമ്പ റോഡിൽ 2 ഏക്കർ 5 Cent സ്ഥലം വിൽക്കാനുണ്ട്.ഈ സ്ഥലം മുഴുവൻ കശുമാവുകളാണുള്ളത്.പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്.വീട്, Villa project, Resort, Farm, കൃഷി തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.Villa Project നും Resort നും വേണ്ടി തയ്യാറാക്കിയ പ്ലാനുകൾ കൈയ്യിലുണ്ട്.സ്കൂൾ, പള്ളി, അമ്പലം, ആശുപത്രി, Bank തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.മൊത്തമായിട്ട് കൊടുക്കാനാണ് താൽപര്യമെങ്കിലും 50 Cent വീതമുള്ള 4 ഭാഗങ്ങളായും ആവശ്യത്തിനനുസരിച്ച് കൊടുക്കുന്നതാണ്.ഇവിടെ നിന്ന് കണ്ണവം ടൗണിലേക്ക് 1 1/2 Km മാത്രം ദൂരം.കൂത്തുപറമ്പിലേക്ക് 12 Km മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9744344747 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില സെന്റിന് - 1 1/4 ലക്ഷം രൂപ (Negotiable).