Description
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ പത്തൊമ്പതാം മൈലിനടുത്ത് ബേരം എന്ന സ്ഥലത്ത് 12 1/2 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മെയിൻറോഡിൽ നിന്ന് 3/4 KM ദൂരം മാത്രം. ഈ സ്ഥലത്തിന്റെ ഒരു ഭാഗത്ത് കൂടി മുനിസിപ്പാലിറ്റി റോഡ് കടന്നു പോകുന്നു. തെങ്ങ്, ജാതി, മറ്റ് മരങ്ങൾ തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. ശാന്തമായ ഒരു പ്രദേശമാണിത്. സ്ക്കൂൾ, ആരാധനാലയങ്ങൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീട്, കോട്ടേഴ്സ്, വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടം തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലമാണിത്. മട്ടന്നൂരിലേക്ക് 4 Km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 8 Km ഉം മാത്രം ദൂരമേ ഈ സ്ഥലത്ത് നിന്നുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9567637765, 9495615221 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1.20 ലക്ഷം സെന്റിന് (Negotiable).