Description
കണ്ണൂർ ജില്ലയിൽ ചൊക്ലി പഞ്ചായത്തിൽ പെട്ട മാരാൻകണ്ടിയിൽ 47 1/2 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പാനൂരിൽ നിന്ന് ചൊക്ലിയിലേക്ക് പോകുന്ന വഴി പൂക്കോം കഴിഞ്ഞു മാരാൻകണ്ടി Electricity സബ് സ്റ്റേഷന് സമീപത്തായാണ് ഈ സ്ഥലം. മെയിൻറോഡിൽ നിന്ന് 100 മീറ്റർ മാത്രം ദൂരം. സ്ഥലത്തിന്റെ രണ്ടു ഭാഗത്തുമായി പഞ്ചായത്ത് റോഡുണ്ട്. തെങ്ങ്, മാവ്, പ്ലാവ്, ജാതി തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്. സ്ക്കൂൾ, അമ്പലം, പള്ളി, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീട്, Villa project, Commercial building, Quarters, Apartments തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. മൊത്തമായിട്ട് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ നിന്ന് പാനൂരിലേക്ക് 4 Km ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9895782882, 9995753942 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 5 ലക്ഷം രൂപ (Negotiable).