Description
കണ്ണൂർ ജില്ലയിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ചെക്കിക്കുളത്ത് നിന്ന് 1 Km മാത്രം ദൂരെ പള്ളിപ്പറമ്പ് റോഡിൽ 5 B/R വീടും 48 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. മെയിൻ റോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെ പഞ്ചായത്ത് റോഡ് സൈഡിലാണ് ഈ വീടും സ്ഥലവും. 3 Bath attached റൂമുകളാണുള്ളത്. 3 Common ബാത്ത് റൂമുകളുമുണ്ട്. തെങ്ങ്, വാഴ, കവുങ്ങ്, മാവ്, പ്ലാവ് തുടങ്ങിയവ നിലവിൽ സ്ഥലത്തുണ്ട്. ഒരു കുഴൽ കിണറും ഒരു കിണറുമുണ്ട് . എപ്പോഴും ജല ലഭ്യതയുള്ള സ്ഥലം. 6 - 7 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടാണിത്. സ്ക്കൂൾ, പള്ളി , അമ്പലം, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9847481453, 7907302747 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 1/4 Crore (Negotiable).