Description
കണ്ണൂർ ജില്ലയിൽ കുഞ്ഞിമംഗലം പഞ്ചായത്തിൽ എടാട്ട് തീരദേശം റോഡിനരികിലായി 4 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. എടാട്ട് കോളേജ് സ്റ്റോപ്പിൽ നിന്ന് (NH ൽ നിന്ന് ) 1 1/2 Km ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ. പെരുമ്പ പുഴയോരത്താണ് ഈ സ്ഥലം. പുഴയോടും തോടോടും റോഡോടും ചേരുന്ന സ്ഥലം. എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണിത്. എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. Aqua tourism പ്രൊജെക്ടുകൾ, ഫാം, മറ്റ് ടൂറിസം പ്രൊജെക്ടുകൾ എന്നിവക്കെല്ലാം വളരെ അനുയോജ്യമായ മനോഹരമായ സ്ഥലമാണിത്. നിലവിൽ തെങ്ങുകളാണ് സ്ഥലത്തുള്ളത്. പയ്യന്നൂരിലേക്ക് 3 Km മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 6282721663, 9447286588 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 60,000 രൂപ (Negotiable).