Description
കണ്ണൂർ ജില്ലയിൽ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ കോട്ടൂർ ITI ക്കടുത്ത് 16 സെന്റ് കാലി സ്ഥലം വിൽക്കാനുണ്ട്. മെയിൻറോഡിൽ നിന്ന് 25 മീറ്റർ മാത്രം ദൂരമേയുള്ളൂ. ഈ സ്ഥലം വഴി പോകുന്ന പ്രൈവറ്റ് റോഡ് Access ആണുള്ളത്. വീട്, Villa project, Quarters, Apartment, മറ്റ് Commercial Building തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലമാണിത്. സ്ക്കൂൾ, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ബാങ്ക് , ആശുപത്രി തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ശ്രീകണ്ഠാപുരം ടൗണിലേക്ക് 3/4 Km മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 8593067316, 7907854123 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.