Description
കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് ടൗണിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപത്തായി 1 ഏക്കർ 5 സെന്റ് സ്ഥലം വിൽക്കാനുണ്ട്.മെയിൻ റോഡിൽ നിന്ന് 60 മീറ്റർ മാത്രം ദൂരെ മുനിസിപ്പാലിറ്റി ടാർ റോഡിനരികിലായാണ് ഈ സ്ഥലം. പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ്. വീട്, Villa project, Quarters, Apartment, Hospital, Commercial building, Ware house തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ നിന്ന് 1/2 Km മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 8822222281, 9633161150 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 11 ലക്ഷം (Negotiable).