Description
കണ്ണൂർ ജില്ലയിൽ മാടായി പഞ്ചായത്തിൽ പെട്ട പുതിയങ്ങാടിയിൽ C.K റോഡിന്റെ അവസാനം 9 1/2 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പഞ്ചായത്ത് റോഡുമായി ബന്ധിപ്പിച്ച് പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. നിലവിൽ 7 തെങ്ങുകളാണ് സ്ഥലത്തുള്ളത്. വലിയ ലോറിക്ക് പോകാൻ കഴിയുന്ന റോഡാണിത്. വീട്, Villa project, മറ്റ് Commercial building തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. സ്ക്കൂൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. പുതിയങ്ങാടി ടൗണിൽ നിന്ന് 3/4 Km ദൂരമേ ഈ സ്ഥലത്തേക്കുള്ളൂ. ചൂട്ടാട് ബീച്ചിലേക്ക് 1 Km ഉം പഴയങ്ങാടിയിലേക്ക് 4 Km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9207690972 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 12 1/2 ലക്ഷം രൂപ ( Negotiable).