Description
കണ്ണൂർ ജില്ലയിൽ ഇരിക്കൂറിനടുത്ത് പടിയൂർ പഞ്ചായത്തിൽ പെട്ട പെരുമണ്ണ് എന്ന സ്ഥലത്ത് 71 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പെരുമണ്ണ് Indian Oil Petrol Pump ന് ചേർന്ന് കിടക്കുന്നതാണ് ഈ സ്ഥലം. മെയിൻ റോഡ് സൈഡിൽ തന്നെയാണിത്. 40 മീറ്റർ റോഡ് Frontage ഉണ്ട്. കാലിയായ ഈ സ്ഥലത്തിന് ചുറ്റും മതിൽ കെട്ടിയിട്ടുണ്ട് . സ്കൂൾ, പള്ളി, അമ്പലം, Church, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും 1 Km നുള്ളിലുണ്ട്. എല്ലാവിധ Residential And Commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് ഇരിക്കൂറിലേക്ക് 1 Km ദൂരം മാത്രമേയുള്ളൂ. ഇരിട്ടിയിലേക്ക് 12 Km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 10 Km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 9447248007,7026710209 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശിക്കുന്ന വില - സെന്റിന് 5 ലക്ഷം (Negotiable).