Description
കണ്ണൂർ ജില്ലയിൽ കൂടാളി പഞ്ചായത്തിൽ പെട്ട കൊളപ്പ എന്ന സ്ഥലത്ത് 1 ഏക്കർ 10 സെന്റ് സ്ഥലം വിൽക്കാനുണ്ട്. കണ്ണൂർ- ഇരിക്കൂർ റോഡിൽ നായാട്ടുപാറ കഴിഞ്ഞ് കൊളപ്പയിൽ മെയിൻ റോഡ് സൈഡിൽ തന്നെയാണീ സ്ഥലം. മെയിൻ റോഡിൽ നിന്ന് പ്ലോട്ടിലേക്ക് സ്വന്തം റോഡുണ്ട്. കൂടാതെ സൈഡിലൂടെ പഞ്ചായത്ത് ടാർ റോഡുമുണ്ട്. തെങ്ങ്, പ്ലാവ്, വാഴ, കവുങ്ങ്, മഹാഗണി തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്. 35 വർഷം പഴക്കമുള്ള നിലവിൽ താമസമുള്ള ഒരു ഓടിട്ട വീടും ഈ സ്ഥലത്തുണ്ട്. സ്ക്കൂൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്. വീട്, Villa project, Hospital, Quarters, Apartment, Educational institute, Commercial buildings തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. ഇരിക്കൂറിലേക്ക് 3 Km ഉം ചാലോടേക്ക് 7 Km ഉം മാത്രം ദൂരം. കണ്ണൂർ എയർപോർട്ടിലേക്ക് 12 Km മാത്രമേ ഇവിടെ നിന്നുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9526605745, 9567232865, 00971569400829 (Whatsapp) എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 4 1/4 ലക്ഷം (Negotiable).