Description
കണ്ണൂർ ജില്ലയിൽ വേങ്ങാട് പഞ്ചായത്തിൽ മമ്പറത്തിനടുത്ത് കായലോട് എന്ന സ്ഥലത്ത് ഇരുനില 3 B/R വീടും 15 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. കായലോട് ടൗണിൽ നിന്ന് 250 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും. 20 മീറ്റർ റോഡ് Frontage ഉണ്ട്.6 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യമുള്ളതും ഗുണമേന്മയുള്ള സാധനങ്ങൾ കൊണ്ട് നിർമിച്ചതുമാണ് ഈ വീട്. മൂന്ന് ബെഡ്റൂമുകളും Bath attached ആയാണ് നിർമിച്ചിട്ടുള്ളത്. വെള്ളത്തിന് കിണർ കൂടാതെ പൈപ്പ് ലൈനും ഉണ്ട്. കുറച്ചു തെങ്ങുകൾ ഈ വീടിനോട് ചേർന്ന സ്ഥലത്തുണ്ട്. സ്ക്കൂൾ, പള്ളി, ബാങ്ക്, അമ്പലം, ആശുപത്രി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെയുണ്ട്. മമ്പറത്തേക്ക് 1 1/2 Km മാത്രം ദൂരം. കൂത്തുപറമ്പിലേക്ക് 6 Km മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9744601129, 9747355599 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 65 ലക്ഷം രൂപ (Negotiable).