Description
കണ്ണൂർ ജില്ലയിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ കൈതേരി 12 th മൈലിൽ 33 സെന്റ് സ്ഥലവും 1100 SQFT ന്റെ 2 ബെഡ്റൂം അടങ്ങിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും തലശ്ശേരി ടൗണിലേക്ക് 20 കിലോമീറ്ററും കൂത്തുപറമ്പ് ടൗണിലേക്ക് 5.5 കിലോമീറ്ററുമാണ് ദൂരം. കൊട്ടിയൂർ - മാനത്താവടി Main Road ൽ നിന്നും 200 മീറ്റർ അകലത്തിലാണ് ഈ വസ്തു ഉള്ളത്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയം, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. 75 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8281711499 എന്ന നമ്പറിൽ ബന്ധപ്പെടുക.