Description
കണ്ണൂർ ജില്ലയിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിൽ ചട്ടുകപ്പാറക്കടുത്ത് വേശാല നെല്ലോട്ട് വയലിൽ 70 Cent സ്ഥലം വിൽക്കാനുണ്ട്.ചെക്കിക്കുളം - നായാട്ടുപാറ റോഡിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിൽ നിന്നും മെയിൻ റോഡിൽ നിന്നും 1/2 Km മാത്രം ദൂരെയാണീ സ്ഥലം.ഒരു ഭാഗത്ത് പഞ്ചായത്ത് ടാർ റോഡും സൈഡിലായി സ്ഥലത്തേക്ക് സ്വന്തം റോഡുമായി രണ്ട് ഭാഗത്ത് കൂടിയും റോഡ് സൗകര്യമുണ്ട്.ചതുരാകൃതിയിലുള്ള സ്ഥലമാണിത്.തെങ്ങ്, പ്ലാവ്, ജാതി തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.യഥേഷ്ടം വെള്ളം കിട്ടുന്ന ഒരു കിണർ ഇവിടെയുണ്ട്.വീട്, Villa project, Quarters, Apartment മുതലായ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.സ്കൂൾ, പള്ളി, മദ്രസ, Bank, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ചെക്കിക്കുളത്തേക്ക് 2 Km ഉം ചാലോടേക്ക് 3 Km ഉം മാത്രം ദൂരമേ ഇവിടെ നിന്നുള്ളൂ.ഈ സ്ഥലം ആവശ്യമുള്ളവർ 7902517903 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1 1/4 ലക്ഷം രൂപ (Negotiable).