Description
                        കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിലെ മീൻകുന്നിൽ 7 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മീൻകുന്ന് ഹൈസ്ക്കൂളിൽ നിന്ന് 1/2 Km മാത്രം ദൂരെ മീൻകുന്ന് ബീച്ചിലേക്ക് പോകുന്ന വഴിയിൽ Water Tank ന് സമീപത്താണ് ഈ സ്ഥലം കിടക്കുന്നത്. സ്ഥലത്തിന്റെ ഇരു വശങ്ങളിലൂടെയും പഞ്ചായത്ത് ടാർ റോഡ് കടന്ന് പോകുന്നുണ്ട്. വീടിനും മറ്റ് വാണിജ്യാവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. സ്ക്കൂൾ, ബാങ്ക്, പള്ളി, അമ്പലം, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. മീൻകുന്ന് ബീച്ചിലേക്ക് 300 മീറ്റർ മാത്രം ദൂരം. ഇവിടെ നിന്ന് പൂതപ്പാറയിലേക്ക് 2 Km മാത്രം ദൂരമേയുള്ളു. ഈ സ്ഥലം ആവശ്യമുള്ളവർ 9946436026, 7560891862 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2 1/2 ലക്ഷം (Negotiable).