Description
കണ്ണൂർ ജില്ലയിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പെട്ട മാനന്തേരിക്കടുത്ത് കണിശൻമുക്കിൽ 1 ഏക്കർ സ്ഥലം കൊടുക്കാനുണ്ട്.കൂത്തുപറമ്പ് - മാനന്തവാടി റോഡിൽ മാനന്തേരി സത്രം stop ൽ നിന്ന് വണ്ണാത്തിമൂലയിലേക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം കിടക്കുന്ന കണിശൻമുക്ക്.റോഡിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം കിടക്കുന്നത്.തെങ്ങ്, കശുമാവ്, ജാതി, മറ്റ് മരങ്ങൾ തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.സ്കൂൾ, പള്ളി, അമ്പലം, Bank, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.വീടിനും കൃഷിക്കും മറ്റ് വാണിജ്യാവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം.മാനന്തേരി സത്രം Stop ൽ നിന്ന് 900 മീറ്റർ മാത്രം ദൂരം.ഇവിടെ നിന്ന് കണ്ണവത്തേക്ക് 8 Km ഉം കൂത്തുപ്പറമ്പിലേക്ക് 9 Km ഉം മാത്രം ദൂരം.ഈ സ്ഥലം ആവശ്യമുള്ളവർ 9961678592, 9048119391 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 20,000 രൂപ (Negotiable).