Description
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട പരിയാരം പാലോട്ടുപള്ളിയിൽ 12 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളമുള്ള കിണർ, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, ഫ്ലാറ്റ്, വില്ലകൾ, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. മട്ടന്നൂർ ടൗണിൽ നിന്നും 2.5 കിലോമീറ്ററും കണ്ണൂർ എയർപോർട്ടിലേക്ക് 5 കിലോമീറ്ററുമാണ് ദൂരം. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.20 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8606748072 എന്ന നമ്പറിൽ ബന്ധപ്പെടുക.