Description
കണ്ണൂർ ടൗണിൽ നിന്ന് 3 Km മാത്രം ദൂരെ തളിപ്പറമ്പ് ഹൈവേയിൽ പുതിയതെരു ടൗണിൽ 3 സെന്റിൽ പണിത ഇരുനില Commercial Building വിൽക്കാനുണ്ട്. പുതിയതെരു ധനരാജ് ടാക്കീസിന് ഓപ്പോസിറ്റായി നാഷണൽ ഹൈവേയിൽ തന്നെയാണ് ഈ ബിൽഡിംഗ് സ്ഥിതി ചെയ്യുന്നത്. താഴെ 3 Shutter shops ആണ് ഉള്ളത്. ഒന്നാം നിലയിലും റൂമുകളുണ്ട്. നിലവിലെ അവസ്ഥയിൽ Maintenance ചെയ്ത് ഉപയോഗിക്കുകയോ അല്ലെങ്കിൽ പൊളിച്ച് പുതുതായി ഒരു ബിൽഡിംഗ് പണിയുകയോ ചെയ്യാവുന്നതാണ്. ഇപ്പോൾ വാടകക്കാർ ആരും നിലവിലില്ല. ഏത് Commercial ആവശ്യങ്ങൾക്കും അനുയോജ്യമായ ബിൽഡിങ്ങും സ്ഥലവുമാണിത്. ഈ ബിൽഡിംഗ് ആവശ്യമുള്ളവർ 9447203496, 9447005418 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 1/2 CR (Negotiable).