Description
കണ്ണൂർ ജില്ലയിൽ കൂടാളി പഞ്ചായത്തിൽ പെട്ട നായ്ക്കാലി എന്ന സ്ഥലത്ത് 75 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മട്ടന്നൂർ - ഇരിക്കൂർ റോഡിൽ നിന്ന് 1/2 Km മാത്രം ദൂരെയാണ് നായ്ക്കാലിയിലുള്ള ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്ലോട്ടിലേക്ക് പഞ്ചായത്ത് ടാർ റോഡ് സൗകര്യമുണ്ട്. 60 മീറ്റർ റോഡ് Frontage ഉള്ള സ്ഥലമാണിത്. 60 റബ്ബർ മരങ്ങൾ, തെങ്ങ്, പ്ലാവ്, ജാതി, മാവ്, കശുമാവ് തുടങ്ങിയവ അടങ്ങിയതാണ് ഈ സ്ഥലം. എപ്പോഴും ജല ലഭ്യതയുള്ള സ്ഥലം. വീട്, Villa project, കൃഷി, ഫാം, ക്വാർട്ടേഴ്സ്, Resort തുടങ്ങിയവക്കെല്ലാം അനുയോജ്യമായ ഇടമാണിത്. മട്ടന്നൂരിലേക്ക് 6 Km ഉം ഇരിക്കൂറിലേക്ക് 3 Km ഉം മാത്രം ദൂരം. കണ്ണൂർ എയർപോർട്ടിലേക്ക് 10 Km ദൂരം മാത്രമേ ഇവിടെ നിന്നുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9249322794, 9747170194 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില- സെന്റിന് 1 1/4 ലക്ഷം (Negotiable).