Description
കണ്ണൂർ ജില്ലയിലെ എടക്കാട് 10 റൂമുകൾ അടങ്ങിയ apartment വാടകയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. Dining Hall, Kitchen, 2 Common Toilet + 1 Common Bathroom, 3 Halls, Sit out എന്നിവ ഉൾപ്പെടുന്നുണ്ട്. ഒരു റൂം Bathroom attached ആണ്. 30 പേർക്ക് വരെ താമസിക്കാനുള്ള സൗകര്യമുണ്ട്. Company കൾക്കും മറ്റും അവരുടെ staff കളെ accommodate ചെയ്യാൻ അനുയോജ്യമാണ്. ഈ apartment ന്റെ അടുത്ത് എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ASTER MIMS, GIMCARE തുടങ്ങിയ ഹോസ്പിറ്റലുകൾ വളരെ അടുത്താണ്. ആളുകളുടെ എണ്ണമനുസരിച്ച് 50000 മുതൽ 80000 വരെയാണ് Rent വരുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8089962859 എന്ന നമ്പറിൽ ബന്ധപ്പെടുക.