Description
                        കണ്ണൂർ ജില്ലയിൽ വേങ്ങാട് പഞ്ചായത്തിൽ പെട്ട മൈലുള്ളി മെട്ടയിൽ 4 B/R വീടും 15 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. തലശ്ശേരി- അഞ്ചരക്കണ്ടി റോഡിൽ മൈലുള്ളി മെട്ടയിൽ നിന്ന് 400 മീറ്റർ മാത്രം ദൂരെ പഞ്ചായത്ത് റോഡിനരികിലാണ് ഈ വീടും സ്ഥലവും ഉള്ളത്. 5 വർഷം മാത്രം പഴക്കമുള്ളതും നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ കൊണ്ട് നിർമിച്ചതുമാണ് ഈ വീട്. നാല് ബെഡ് റൂമുകളും Bath attached  ആണ്. ഇതിൽ രണ്ടണ്ണത്തിൽ ഡ്രസിങ് റൂമും ഉണ്ട്. എപ്പോഴും വെള്ളം കിട്ടുന്ന കിണറാണ് ഇവിടെയുള്ളത്. ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്. സ്ക്കൂൾ, അമ്പലം, പള്ളി, ബാങ്ക്, ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. തെങ്ങ്, വാഴ തുടങ്ങിയ കൃഷികൾ ഈ സ്ഥലത്ത് നിലവിലുണ്ട്. മമ്പറത്ത് നിന്ന് 1 1/2 Km ഉം അഞ്ചരക്കണ്ടിയിൽ നിന്ന് 4 Km ഉം മാത്രമേ ഇവിടെത്തേക്കുള്ളൂ. കണ്ണൂർ എയർപോർട്ടിലേക്ക് 10 Km ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9846949455, 9497508152 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി 10 ലക്ഷം (Negotiable).