Description
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ ഉരുവച്ചാലിനടുത്ത് പഴശ്ശിയിൽ 53 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മട്ടന്നൂർ- തലശ്ശേരി റോഡിൽ പഴശ്ശി വില്ലേജ് ഓഫീസിൽ നിന്ന് 500 മീറ്റർ മാത്രം അകലെ ടാർ റോഡിന് അരികിലായാണ് ഈ സ്ഥലം കിടക്കുന്നത്. പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. കുറച്ചു തെങ്ങുകളും കാട്ടുമരങ്ങളുമാണ് നിലവിൽ സ്ഥലത്തുള്ളത്. സ്ക്കൂൾ, അമ്പലം, പള്ളി, ബാങ്ക്, ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീട്, Villa project, Flats, Quarters തുടങ്ങിയ എല്ലാ നിർമാണങ്ങൾക്കും അനുയോജ്യമായ സ്ഥലം. മട്ടന്നൂർ ടൗണിലേക്ക് 4 Km ഉം കണ്ണൂർ എയർ പോർട്ടിലേക്ക് 7 Km ഉം മാത്രമേ ഇവിടെ നിന്നുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9447648714 എന്ന നമ്പറിൽ ബന്ധപ്പെടുക.