Description
കണ്ണൂർ ജില്ലയിൽ എരമം - കുറ്റൂർ പഞ്ചായത്തിൽ പെട്ട കക്കറയിലെ മുരിക്കിനടിയിൽ റബ്ബറും കശുമാവും അടങ്ങിയ തോട്ടം വിൽക്കാനുണ്ട്.11 ഏക്കർ റബ്ബർ തോട്ടവും 1 ഏക്കർ കശുമാവിൻ തോട്ടവുമാണ്. കക്കറ ടൗണിൽ നിന്ന് 1 Km ദൂരം മാത്രമേയുള്ളു. പഞ്ചയാത്ത് ടാർ റോഡുമായി ബന്ധിപ്പിച്ച് തോട്ടത്തിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. വീട്, കൃഷി, ഫാം തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും ഈ സ്ഥലം അനുയോജ്യമാണ്. സ്ക്കൂൾ, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. എപ്പോഴും ജല ലഭ്യതയുള്ള സ്ഥലം. ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളാണുള്ളത്. പാടിയോട്ട് ചാലിലേക്ക് 6 Km ഉം മാതമംഗലത്തേക്ക് 14 Km ഉം പെരിങ്ങാലയിലേക്ക് 5 km ഉം പെരിങ്ങോമിലേക്ക് 4 km ഉം മാത്രം ദൂരം.ഈ സ്ഥലം ആവശ്യമുള്ളവർ 9526862715, 9656862727 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 15 ലക്ഷം (Negotiable).