Description
കണ്ണൂർ ജില്ലയിൽ എരമം - കുറ്റൂർ പഞ്ചായത്തിൽ പെട്ട കക്കറയിലെ പുറവട്ടം എന്ന സ്ഥലത്ത് 2 B/R വീടും 40 Cent സ്ഥലവും വിൽക്കാനുണ്ട്.കക്കറ ടൗണിൽ നിന്ന് 1 Km മാത്രം ദൂരെ പഞ്ചായത്ത് റോഡിൽ നിന്ന് സ്വന്തം റോഡ് സൗകര്യത്തോട് കൂടിയുള്ളതാണ് ഈ വീടും സ്ഥലവും.12 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യവുമുള്ള വീടാണിത്.എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലം.തെങ്ങ്, കുരുമുളക്, പ്ലാവ്, മാവ് തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്.സ്കൂൾ, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, Bank, Clinic, Supermarket തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് പാടിയോട്ട് ചാലിലേക്ക് 6 Km ഉം വെള്ളോറയിലേക്ക് 5 Km ഉം മാതമംഗലത്തേക്ക് 15 Km ഉം മാത്രം ദൂരം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8129700471, 9744477457 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 40 ലക്ഷം (Negotiable).