Description
കണ്ണൂർ ജില്ലയിൽ ചെങ്ങളായി പഞ്ചായത്തിൽ പെട്ട ചെമ്പൻതൊട്ടിയിലെ തോപ്പിലായിയിൽ പുതിയ 5 B/R വീടും 16 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. രണ്ട് വർഷം മാത്രം പഴക്കമുള്ള മനോഹരമായി interior Design ചെയ്ത വീടാണിത്. നല്ല ഗുണ നിലവാരമുള്ള നിർമാണ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതാണ് ഈ വീട്. ചെമ്പൻതൊട്ടി - ചുഴലി റോഡിൽ നിന്ന് 1/2 Km മാത്രം മാറി തോപ്പിലായിയിൽ മെയിൻ റോഡ് സൈഡിൽ തന്നെയാണിത്. 2 ബെഡ്റൂം bath attached ആണ്. ഒരു common bathroom ഉം ഉണ്ട്.അടുക്കളയുടെ ഭാഗത്ത് എപ്പോഴും വെള്ളമൊഴുകുന്ന ഒരു തോടുണ്ട്. തെങ്ങ്, കവുങ്ങ്, മാവ്, പേര, റംബുട്ടാൻ, തുടങ്ങിയ കൃഷികൾ ഈ സ്ഥലത്തുണ്ട്. ഒരു കാലി ത്തൊഴുത്തുമുണ്ട്. സ്ക്കൂൾ, ബാങ്ക്, Super market, ആശുപത്രി, എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ തുടങ്ങിയവയെല്ലാം തന്നെ വളരെ അടുത്ത് തന്നെയുണ്ട്. ചെമ്പൻതൊട്ടി ടൗണിൽ നിന്ന് 3/4 Km ദൂരം മാത്രം. ഇവിടെ നിന്ന് ചുഴലിയിലേക്ക് 3 Km ഉം ശ്രീകണ്ഠാപുരത്തേക്ക് 5 Km ഉം മാത്രം ദൂരം. ഈ മനോഹരമായ വീടും സ്ഥലവും ആവശ്യമുള്ളവർ 9495647507, 8848686014 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 1/4 കോടി (Negotiable).