Description
കണ്ണൂർ ജില്ലയിൽ കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്തിൽ പെട്ട കോറോം എന്ന സ്ഥലത്ത് 4 B/R വീടും 62 സെന്റ് സ്ഥലവും വില്പനക്കുണ്ട്. പയ്യന്നൂർ- ചെറുപുഴ റോഡിൽ കുണ്ടയം കൊവ്വലിൽ നിന്ന് 1 1/2 Km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവും ഉള്ളത്. നിലവിലുള്ള വീട് ഉപയോഗിക്കുകയോ പ്ലോട്ടുകളാക്കി തരം തിരിച്ച് കൊടുക്കുകയോ ചെയ്യാം. തെങ്ങ്, കവുങ്ങ്, ജാതി, പ്ലാവ്, മാവ്, വാഴ, മറ്റ് കൃഷികൾ തുടങ്ങിയവ നിലവിൽ ഈ സ്ഥലത്തുണ്ട്. മുന്നിലുള്ള ടാർ റോഡ് കൂടാതെ സൈഡിലൂടെ ഒരു റോഡും കൂടി ഉള്ളത് കൊണ്ട് രണ്ട് ഭാഗത്തും റോഡ് സൗകര്യമുണ്ട്. വീട്, Villa project, Quarters, Apartment തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലമാണിത്. സ്കൂൾ, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ആശുപത്രി, ബാങ്ക്, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. മൊത്തമായി വിൽക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിലും രണ്ട് ഭാഗമായും കൊടുക്കുന്നതാണ്. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണിത്. പയ്യന്നൂരിൽ നിന്ന് 4 Km ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9446736112, 9645552050 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1 ലക്ഷം (Negotiable).